Posted inUncategorized
എ കെ ഗോപാലൻ
#ഓർമ്മ എ കെ ഗോപാലൻ.എ കെ ജിയുടെ (1904-1977) ഓർമ്മദിവസമാണ്മാർച്ച് 22.പാവങ്ങളുടെ പടത്തലവൻ എന്ന് വിളിക്കപ്പെട്ട ആയില്ലത്ത് കുറ്റിയേരി ഗോപാലൻ നമ്പ്യാർ കണ്ണൂരിലെ പെരളശേരിയിലാണ് ജനിച്ചത്. അധ്യാപകനായിട്ടാണ് ജീവിതം ആരംഭിച്ചത്.ഖിലാഫത്ത് പ്രസ്ഥാനമാണ് ദേശീയ സ്വാതന്ത്ര്യസമരത്തിൽ ചേരാൻ പ്രചോദനമായത്. 1927ൽ കോൺഗ്രസിൽ ചേർന്നു.…