ജി അരവിന്ദൻ

#ഓർമ്മജി അരവിന്ദൻ.അരവിന്ദന്റെ (1935 - 1991) ഓർമ്മദിവസമാണ് മാർച്ച് 15. ചലച്ചിത്രസംവിധായകൻ, നാടകസംവിധായകൻ, സംഗീതസംവിധായകൻ, കാർട്ടൂണിസ്റ്റ്, എല്ലാമായിരുന്നു ഈ പ്രതിഭ. കോട്ടയത്ത് ജനിച്ച അരവിന്ദൻ, റബർ ബോർഡ് ഉദ്യോഗസ്ഥനായിരിക്കെ യാതൊരു മുൻപരിശീലനവുമില്ലാതെ സംവിധായകനായ ആളാണ്.മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്ന ചെറിയ മനുഷ്യനും വലിയ…

അക്ബറുടെ പള്ളി

#ചരിത്രം അക്ബറുടെ പള്ളി.ആഗ്രയിലെ ഏറ്റവും പുരാതനമായ ക്രിസ്ത്യൻ പള്ളി അക്ബറുടെ പള്ളി എന്നാണ് അറിയപ്പെടുന്നത്.മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴിയാണ് എന്നു വിശ്വസിച്ചിരുന്നയാളാണ്. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതങ്ങൾ സംയോജിപ്പിച്ചു ദീൻ ഇലാഹി എന്ന ഒരു പുതിയ മതം…

ജൂലിയസ് സീസർ

#ചരിത്രംജൂലിയസ് സീസർ.ജൂലിയസ് സീസർ വധിക്കപ്പെട്ട ദിവസമാണ്ബി സി 44, മാർച്ച്‌ 15.യുറോപ്പ് മുതൽ മധ്യപൂർവദേശങ്ങൾ വരെ വ്യാപിച്ചുകിടന്ന റോമാസാമ്രാജ്യത്തിന്റെ ചക്രവർത്തി, സ്വന്തം അനുയായികളാൽ പരസ്യമായി കൊലചെയ്യപ്പെട്ടു. ഒരു മകനെപ്പോലെ കരുതിയിരുന്ന ബ്‌റൂട്ടസിന്റെ കുത്താണ് സീസറിനെ ഏറ്റവും വേദനിപ്പിച്ചത്.ഷേക്ക്‌സ്പിയർ തന്റെ നാടകത്തിലൂടെ ആ…

ഒരു ആഡംബര വിവാഹം

#ചരിത്രം ഒരു ആഡംബര വിവാഹം.ഒരുനൂറ്റാണ്ട് മുൻപ് നടന്ന വിവാഹങ്ങളിൽ ഏറ്റവും ആഡംബരം നിറഞ്ഞ ഒന്നായിരുന്നു ജവഹർലാൽ നെഹ്റുവിൻ്റെത്.1916 ഫെബ്രുവരി 7നാണ് ജവഹർലാൽ നെഹ്റു കമലാ കൗളിനെ ദില്ലിയിൽ വെച്ച് വിവാഹം ചെയ്തത്. ആഘോഷങ്ങൾ മൂന്നുദിവസം നീണ്ടുനിന്നു. വരന് 26 വയസ്, വധുവിന്…