വിൻസെൻ്റ് വാൻഗോഗ്

#ഓർമ്മ വിൻസെൻ്റ് വാൻഗോഗ്.വാൻഗോഗിൻ്റെ (1853-1890) ജന്മവാർഷിക ദിനമാണ്മാർച്ച് 30.പാശ്ചാത്യലോകത്തെ എക്കാലത്തെയും മഹാനായ ചിത്രകാരൻമാരിൽ പ്രമുഖനാണ് ഈ ഡച്ച് ചിത്രകാരൻ. വെറും 37 വയസ്സ് മാത്രമാണ് ജീവിച്ചത്. ജീവിതകാലം മുഴുവൻ മാനസിക വ്യഥകളോട് മല്ലിട്ട ഈ കലാകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.…

WHY DO I READ?

WHY DO I READ?"I just can't help myself.I read to learn and to grow, to laugh and to be motivated.I read to understand things I've never been exposed to.I read…

വൈക്കം സത്യാഗ്രഹം

#കേരളചരിത്രം #ഓർമ്മ വൈക്കം സത്യാഗ്രഹം.ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചിട്ട് 2024 മാർച്ച് 30ന് 100 വര്ഷം തികഞ്ഞു.നൂറ്റാണ്ടുകളായി ഈഴവർ തൊട്ടുള്ള തീണ്ടൽ ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം നിരോധിച്ചു കൊണ്ടുള്ള നിയമം ഭേദഗതി ചെയ്യാനുള്ള പ്രമേയം തിരുവിതാംകൂർ സ്റ്റേറ്റ് അസംബ്ലിയിൽ എതിർത്ത് തോൽപ്പിച്ചത് ഒരു…

ഓ വി വിജയൻ

#ഓർമ്മ ഓ വി വിജയൻ.ഓ വി വിജയൻ്റെ ( 1930-2005) ഓർമ്മദിവസമാണ്മാർച്ച് 30.മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളാണ് വിജയൻ. ആധുനിക മലയാള നോവൽ സാഹിത്യം വിജയന് മുൻപും പിൻപും എന്ന് വിഭജിക്കപ്പെട്ടിരിക്കുന്നു. അത്രക്കാണ് ആദ്യ നോവലായ ഖസാക്കിൻ്റെ ഇതിഹാസം സൃഷ്ടിച്ച…

കാൾ റാഹ് നർ.

#ഓർമ്മ കാൾ റാഹ്നർ.ഫാദർ കാൾ റാഹ്നറുടെ (1904-1984)ചരമവാർഷികദിനമാണ്മാർച്ച് 30.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ കത്തോലിക്കാ ദൈവശാസ്ത്രഞ്ഞനാണ് ജർമ്മൻകാരനായ ഈ ജെസ്യൂട്ട് പുരോഹിതൻ.വിഖ്യാതചിന്തകൻ മാർട്ടിൻ ഹേയ്ഡഗറുടെ കീഴിൽ പഠിച്ച റാഹ്നർ, ഇന്നസ്ബ്രക്ക് യൂണിവേഴസിറ്റിയിൽ നിന്ന് പി എച്ച് ഡി നേടിയശേഷം അവിടെത്തന്നെ അധ്യാപകനായി.…

ഈ വി കൃഷ്ണപിള്ള

#ഓർമ്മ ഇ വി കൃഷ്ണപിള്ള.ഇ വിയുടെ (1894-1938) ഓർമ്മദിവസമാണ് മാർച്ച് 30.ബഹുമുഖ പ്രതിഭയായ ഈ വി അടൂരിനടുത്ത് കുന്നത്തൂർ ഇഞ്ചക്കാട് വീട്ടിലാണ് ജനിച്ചത്.തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ഒന്നാം റാങ്കിൽ ബി എ പാസായശേഷം സെക്രട്ടേറിയറ്റിൽ ക്ലാർക്കായി നിയമനം ലഭിച്ചു. സി വി…